Atheist Alliance International on FaceBook Atheist Alliance International on Twitter Atheist Alliance International on MySpace Atheist Alliance International on YouTube Atheist Alliance International on Google+ Atheist Alliance International on AtheistNexus

AAI

ലോകമെമ്പാടുമുള്ള സെക്യുലറിസ്റ്റുകളെയും, യുക്തി ബോധത്തില്‍ അധിഷ്ടിതമായ പ്രസ്ഥാനങ്ങളെയും ഒരു കുടക്കീഴില്‍ അണി നിരത്തി, സ്വതന്ത്ര ചിന്തകളുടെയും, എത്തിസത്തിന്‍റെയും പ്രാധാന്യത്തെ പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനു വേണ്ടി രൂപം കൊണ്ട സംഘടനയാണ് എത്തിസ്റ്റ്‌ അലയന്‍സ് ഇന്റര്‍നാഷണല്‍, അഥവാ AAI.

നിരീശ്വരവാദത്തിന്‍റെയും, യുക്തിചിന്തകളുടെയും പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്ന എത്തിസ്റ്റ്‌ അലയന്‍സ് ഇന്റര്‍നാഷണലിന്റെ പ്രധാന കര്‍മ്മപദ്ധതികള്‍ താഴെ പറയുന്നു

  • ലോകമെമ്പാടുമുള്ള യുക്തിചിന്തകരും, അനുബന്ധ പ്രസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നു;

  • പുതിയ എത്തിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെയും, യുക്തിവാദ സംഘടനകളുടെയും രൂപീകരണത്തിലും, പ്രവര്‍ത്തനത്തിലും മുഖ്യ പങ്കു വഹിക്കുന്നു; പ്രത്യേകിച്ച് വികസ്വര രാഷ്ട്രങ്ങളില്‍.

  • നിരീശ്വര വാദം, പ്രബുദ്ധ ചിന്ത, യുക്തി വാദം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ, എത്തിസ്റ്റുകള്‍ നേരിടുന്ന വിവേചനത്തിനെതിരായുള്ള പദ്ധതികളുടെ ആസൂത്രണം.

ലക്ഷ്യവും ധര്‍മ്മവും

കേവലമായ മതവിശ്വാസങ്ങളേയും കെട്ടുകഥകളേയും ആധാരമാക്കാതെ, ശാസ്ത്രീയമായ തെളിവുകളുടെയും, യുക്തി ബോധത്തിന്റെയും അടിസ്ഥാനത്തില്‍ ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു നവലോകം വാര്‍ത്തെടുക്കുക എന്നതാണ് എ.എ.ഐ യുടെയും, അതിലെ ഓരോ അംഗങ്ങളുടെയും ലക്ഷ്യം.

ലോകമെമ്പാടുമുള്ള യുക്തിവാദികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, അന്താരാഷ്‌ട്ര എത്തിസ്റ്റ്‌ സംഘടനകളെ പ്രോത്സാഹിപ്പിക്കുക, മത വിശ്വാസത്തെയും, അത് ഉയര്‍ത്തുന്ന അന്ധ വിശ്വാസങ്ങളെയും എതിര്‍ക്കുക, എന്നിവയാണ് എത്തിസ്റ്റ്‌ അലയന്‍സ് ഇന്റര്‍നാഷണലിന്റെ ധര്‍മ്മം.

ബോധവല്‍ക്കരണം

എത്തിസ്റ്റ്‌ അലയന്‍സ് ഇന്റര്‍നാഷണലിന്റെ മുഖ്യമായ മറ്റൊരു ലക്ഷ്യമാണ് സെക്യുലര്‍ വിദ്യാഭ്യാസ രംഗത്തെ നവീകരണം.

AAI ലക്ഷ്യം വയ്ക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ താഴെ പറയുന്നു.

  • സോഷ്യല്‍ മീഡിയ വെബ് സൈറ്റുകളിലൂടെയും, AAI വെബ് സൈറ്റിലൂടെയും എത്തിസ്റ്റ്‌/സെക്യുലാര്‍ ചിന്തകളും, പദ്ധതികളും പ്രചരിപ്പിക്കുക.

  • സെക്യുലാര്‍ വേള്‍ഡ് മാഗസിന്‍, ഇമേജ് ന്യൂസ് ലെറ്റര്‍ എന്നിവയുടെ പബ്ലിഷിംഗ്.

  • ലോകമെമ്പാടുമുള്ള എത്തിസ്റ്റ്‌ സംഘടനകളുമായി ചേര്‍ന്ന് കണ്‍വെന്‍ഷനുകളും മീറ്റിങ്ങുകളും സംഘടിപ്പിക്കുക, അതോടൊപ്പം തന്നെ, ഉയര്‍ന്നു വരുന്ന യുക്തി ചിന്തകരുടെ പ്രഭാഷണങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുക.

  • ലോകമെമ്പാടും; പ്രത്യേകിച്ച് വികസ്വര രാഷ്ട്രങ്ങളില്‍ പുതിയ എത്തിസ്റ്റ്‌/ ഫ്രീ തോട്ട് സംഘടനകളുടെ ആവിര്‍ഭാവം ത്വരിതപ്പെടുത്തുക.

  • ഉഗാണ്ടയിലെ കസീസ് ഹ്യൂമനിസ്റ്റ് പ്രൈമറി സ്കൂള്‍ പോലുള്ള പുതിയ വിദ്യാഭ്യാസ പദ്ധതികളെ സഹായിക്കുക.

അടിസ്ഥാന നയങ്ങള്‍

മൌലികമായ അവകാശങ്ങള്‍, നീതിനിഷ്ഠ, സാമൂഹ്യ പ്രതിബദ്ധത എന്നിവയാകണം മാനവികതയുടെ അടിസ്ഥാന ഘടകങ്ങള്‍. ലോകമെമ്പാടുമുള്ള യുക്തിവാദികളുടെയും, യുക്തി ചിന്തയില്‍ അധിഷ്ടിതമായ പ്രസ്ഥാനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിരന്തരം പോരാടുന്ന സംഘടനയാണ് AAI. മാധ്യമങ്ങളുടെ സഹായത്തോടെ നവോദ്ധാനപരവും, പുരോഗമന ചിന്തയില്‍ അധിഷ്ടിതവുമായ ലേഘനങ്ങള്‍, ലഘുലേഖകള്‍ എന്നിവ പ്രസിദ്ധീകരിക്കാന്‍ AAI പ്രത്യേകം ശ്രദ്ധ വയ്ക്കാറുണ്ട്. അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ പ്രതികരിക്കാനും, എല്ലാ വിധത്തിലുമുള്ള വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കാനും എത്തിസ്റ്റ്‌ ഇന്റര്‍നാഷണല്‍ സമയം വിനിയോഗിക്കുന്നു.

പുത്തന്‍ സാമൂഹ്യ ക്രമം

ലോകത്തിലെ വ്യത്യസ്ഥ സാമൂഹ്യ സാഹചര്യങ്ങളെയും, സംസ്കാരങ്ങളെയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എ.എ.ഐ അഭിസംബോധന ചെയ്യുന്നു. ആഗോള തലത്തില്‍, യുക്തി ചിന്തകരെ ഒന്നിപ്പിക്കുക എന്നതിനോടൊപ്പം തന്നെ, “ഔട്ട്‌’ കാംപൈനുകളിലൂടെ സാംസ്കാരിക വൈവിധ്യങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുക എന്നതും എത്തിസ്റ്റ്‌ അലയന്‍സിന്‍റെ മുഖ്യ അജണ്ടയാണ്. AAI ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍, വ്യത്യസ്ഥങ്ങളായ ഒട്ടനവധി പരിപാടികള്‍ വിജയകരമായി നടന്നു വരുന്നു. വ്യത്യസ്ഥ പ്രവിശ്യകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരുടെ ഡയറക്ടര്‍ ബോര്‍ഡാണ് AAI യുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. അംഗങ്ങളില്‍ നിന്ന് ഈടാക്കുന്ന മെമ്പര്‍ഷിപ്പ് ഫീ, അനുഭാവികളുടെ സംഭാവനകള്‍ എന്നിവയാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇന്നത്തെ സമൂഹത്തില്‍ യുക്തി ചിന്തയുടെ പ്രാധാന്യം നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, ഒരു പുത്തന്‍ സാമൂഹ്യ ക്രമം പടുത്തുയര്‍ത്താന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ AAI യില്‍ അണിചേരുക.

നാള്‍വഴി

1991-ല്‍ പ്രബുദ്ധരായ ഒരു സംഘം യുക്തിവാദികളും, അനുബന്ധ സംഘടനകളും ചേര്‍ന്ന് രൂപം നല്‍കിയ പ്രസ്ഥാനമാണ് AAI, അഥവാ എത്തിസ്റ്റ്‌ ഇന്റര്‍നാഷണല്‍ അലയന്‍സ്. എത്തിസ്റ്റ്‌ യുണൈറ്റഡ്‌(ലോസ് ആഞ്ചലസ്, കാലിഫോര്‍ണിയ) എത്തിസ്റ്റ്‌ കോലിഷന്‍ (സാന്‍ ഡിയെഗോ, കാലിഫോര്‍ണിയ) എത്തിസ്റ്റ്‌സ് ഓഫ് സാന്‍ ഫ്രാന്‍സിസ്കോ റീജിയന്‍ (കാലിഫോര്‍ണിയ) എത്തിസ്റ്റ്‌ നെറ്റ്വര്‍ക്ക് (ഹൂസ്റ്റണ്‍, ടെക്സാസ്) എന്നീ സംഘടനകളാണ് AAI യുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചത്. സംഘടനയുടെ കാലിക പ്രാധാന്യം മനസിലാക്കി, എട്ടോളം ഓര്‍ഗനൈസേഷനുകള്‍ AAIയില്‍ അണിനിരക്കുകയുണ്ടായി. ഒരു വര്‍ഷത്തിനകം തന്നെ, അമേരിക്കയ്ക്ക് പുറത്തും അംഗങ്ങളുള്ള അന്താരാഷ്‌ട്ര സംഘടനായി മാറാന്‍ AAIയ്ക്ക് സാധിച്ചു.

സെക്യുലാര്‍ നേഷന്‍ എന്ന പേരില്‍ സംഘടനയുടെ പ്രഥമ മാസിക, 1994 പകുതിയോടെ പുറത്തിറക്കുകയുണ്ടായി.

AAIയുടെ ആദ്യ കണ്‍വെന്‍ഷന്‍ 1995ല്‍, അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ച് നടക്കുകയുണ്ടായി. 1997ല്‍ തന്നെ, എത്തിസ്റ്റ്‌ ഇന്റര്‍നാഷണല്‍ വെബ്‌ സൈറ്റ് രൂപം കൊണ്ടു. 2001 ആയപ്പോഴേയ്ക്കും മറ്റു രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് അര ഡസനോളം പോഷക സംഘടനകള്‍ എത്തിസ്റ്റ്‌ അലയന്‍സിനോടോപ്പം ചേരുകയുണ്ടായി. ഇതിന്‍റെ അന്താരാഷ്‌ട്ര പ്രാധാന്യം കണക്കിലെടുത്ത് 2001ല്‍ സംഘടനയുടെ പേര് എത്തിസ്റ്റ്‌ ഇന്റര്‍നാഷണല്‍ അലയന്‍സ് എന്നാക്കി മാറ്റി.

AAIയുടെ ആദ്യ അന്താരാഷ്‌ട്ര കോണ്‍ഫെറന്‍സ് 2006ല്‍ ഐസ് ലാന്‍ഡിന്‍റെ തലസ്ഥാനമായ റെയ്ക്ക്ജാവിക്കില്‍ വെച്ച് നടന്നു. ഇന്നത്തെ രീതിയിലുള്ള കണ്‍വെന്‍ഷനുകള്‍ക്ക് രൂപം നല്‍കിയത് 2010ല്‍ ആണ്. വന്‍ വിജയമായി മാറിയ 2010ലെ ആദ്യ ആസ്ട്രേലിയന്‍ കണ്‍വെന്‍ഷന്‍ ഇതിന് ഒരു ഉദാഹരണമാണ്. ഈ ഗ്ലോബല്‍ എത്തിസ്റ്റ്‌ കണ്‍വെന്‍ഷന്‍ നടന്നത് ആസ്ട്രേലിയയിലെ മെല്‍ബണില്‍ വെച്ചാണ്.

ഇതേ വര്‍ഷം തന്നെയാണ് ആഗോള തലത്തിലെ എത്തിസ്റ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ AAI യുടെ അമേരിക്കന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. AAIയുടെ ആഗോള സ്വഭാവം ഉയര്‍ത്തിക്കാട്ടുന്നതിനായി “എത്തിസ്റ്റ്‌ അലയന്‍സ് ഓഫ് അമേരിക്ക” എന്ന പേരില്‍, അമേരിക്കയിലെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോഷക സംഘടനയ്ക്ക് പ്രത്യേകമായി രൂപം നല്‍കി. അമേരിക്കയില്‍ മാത്രമായി AAIയുടെ പ്രവര്‍ത്തനങ്ങളെ ഒതുക്കാതെ, ഒരു അന്താരാഷ്‌ട്ര സ്വഭാവം നല്കാന്‍ ഇതിലൂടെ സാധിച്ചു.

അടിസ്ഥാന മൂല്യങ്ങള്‍

  1. കാര്യവിചാരണയും യുക്തിബോധവും: മാനവ രാശി നേരിടുന്ന പ്രശ്നങ്ങളെ, യുക്തിബോധത്തിന്‍റെ വെളിച്ചത്തില്‍, കാര്യ കാരണ സഹിതം അപഗ്രഥനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

  2. ശാസ്ത്രീയ അടിത്തറ: പ്രപഞ്ചത്തിന്‍റെ രഹസ്യങ്ങളെ അനാവരണം ചെയ്യാന്‍, സത്യാന്വേഷികള്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം ശാസ്ത്രീയമായ തെളിവുകളാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍, കാര്യ കാരണങ്ങളെ യുക്തിഭദ്രമായി അപഗ്രഥിച്ച് വേണം നിഗമനങ്ങളില്‍ എത്തിച്ചേരാന്‍.;പുതിയ തെളിവുകള്‍ ചിന്തയെ മറ്റൊരു ദിശയിലെയ്ക്കാണ് നയിക്കുന്നതെങ്കില്‍ പോലും.

  3. സഹാനുഭൂതി: സഹജീവികളോടുള്ള സഹാനുഭൂതിയും സമസൃഷ്ടിസ്നേഹവും, നന്മ നിറഞ്ഞ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു.

  4. ഉദ്ദേശ്യലക്ഷ്യം: നമ്മുടെ അറിവില്‍പ്പെട്ട ഏക ജീവിതം ഇത് മാത്രമാണ്. അത് നശിപ്പിക്കാതെ, അര്ഥവത്താക്കി മാറ്റാന്‍ ശ്രമിക്കുക – സ്നേഹം കൊണ്ട്.

  5. സ്വാതന്ത്രം: ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ ഭേദമില്ലാതെ, എല്ലാവിധ സാമൂഹിക വിവേചനങ്ങളില്‍ നിന്നും സുരക്ഷ നേടാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഉണ്ട്. അന്താരാഷ്‌ട്ര മനുഷ്യാവകാശ രേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന എല്ലാ ആശയങ്ങളളോടും AAI സര്‍വ്വാത്മനാ യോജിക്കുന്നു.

  6. ചരിത്രപരമായ ദൌത്യം: ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയില്‍, പക്ഷിമൃഗാദികളോടും, സസ്യജാലങ്ങളോടുമൊപ്പം ഐക്യത്തോടെ ജീവിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. സമൂഹത്തെയും, മാനവ മനസാക്ഷിയേയും ദുഷിപ്പിക്കുന്ന അനാചാരങ്ങള്‍ക്കും അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസപ്രമാണങ്ങള്‍ക്കുമെതിരെ സന്ധിയില്ലാസമരം നയിക്കുക എന്നതാണ് ഓരോ യുക്തി വാദിയുടെയും ചരിത്രപരമായ ദൌത്യം.

AAI Foundation, ett internt program för ateist Alliance International, stödjer utbildningsprojekt - bland annat genom internationellt utbyte - och förespråkar på uppdrag av ateister som utsätts för diskriminering runt om i världen, särskilt i utvecklingsländerna.

AAI Foundation projekt inkluderar:

  • Stöd till Kasese Humanist Primary School i Uganda (2010 – tills nu). AAI har bidragit i samlingen av donationer för projekten, inklusive byggnaden, renovering av klassrummet och inköp av skolans utrustning över ett antal år. AAI driver även studenten och läraren sponsring program för Kasese School. Under 2010 AAI arrangerade assistenter för frivillig undervisning som spenderade några månader för att hjälpa till i etableringen av Kasese School; andra möjligheter att arbeta på den här skolan finns också.
  • Kampanjen för försvaringen av Alexander Aan (2012). Alexander är en indonesisk man som attackerades och greps efter att har postad artikeln "Gud finns inte", på Facebook. AAI har arbetat med andra grupper i kampanjen för hans frigivning, för en förändring i indonesiska lag rätt och samling av pengar för Alexanders rättegångskostnader.
Har kommer du in

AAI Foundation projekter finansieras främst genom riktade donationer till dessa specifika projekt. Vad vi kan göra beror på det stöd vi får. Det finns en hel del arbete att göra för att utvecklad ateism och sekularism i världen, därför söker vi alltid fler projekt, särskilt i utvecklingsländerna där utbildning och empirisk kunskap kan göra stora förbättringar i livskvalitet för samhällen.

Om du vill donera till AAI stiftelsen eller någon av dess utsedda projekt,
besök vår Bidrag sida.

 

AAI Affiliate / Associate projektförslag

AAI Foundations-projekter i allmänhet föreslås av AAIs Affiliate och associerade medlemmar, eller andra itereserade grupper kan lämna förslag till ateist Alliance International och begära stöd för en ateist / fritänkande projekt inom sitt land eller region. Som ett minimum, bör sådana förslag inkludera:

  • En detaljerad beskrivning av den föreslagna verksamheten.
  • De föreslagna datumen för projektet.
  • Den föreslagna platsen för projektet eller diskussioners läge runt bestämning av platser.
  • En detaljerad budget för projektet, inklusive en förklaring av alla material utgifter, med stöd av deklarationer när det behövs.
  • Information om andra finansieringskällor för projektet och, i förekommande fall, situationer runt överenskommeleser med varandra potentiella grupper eller individer som kan tillhandahålla finansiering.
  • Marknadsföring och reklam projekten (om relevant).
  • Information om medlemmarna i projektgruppen, deras positioner och relevant erfarenhet.
  • Närmare uppgifter om stöd som söks från ateist Alliance International.

Förslagen accepteras under hela året. För att lägga fram ett förslag, maila den i elektronisk form till president [at] atheistalliance [dot] org.

சர்வதேச நாத்திகர் கூட்டமைப்பு என்ற இந்த அமைப்பு தனது  உறுப்பினர் அமைப்புகளையும்,தனி மனிதர்களையும், குழுக்களையும் ஒன்றிணைக்கும் ஒரு உலக அமைப்பு. இது மதசார்பின்றி வாழ விரும்பும்  மக்களின் வாழ்வில் மதத்தின் ஊடுறுவலை எதிர்த்து போரிடவும்; அரசாங்கத்திலும் மற்றும் சமுதாயத்திலும் பகுத் தறிவு,திறனாய்வு சிந்தனை ,அடிப்படை காரணங்கள் மற்றும் சான்றுகள் அடிப்படையில் உருவான  சிந்தனைகள் போன்றவற்றை  பயன்படுத்த ஊக்குவிக்கிறது .

பல அமைப்புகள் கூட்டு நிபுணத்துவம் பெறுவதற்காகவும், AAIல் இணைந்துள்ள மற்ற குழுக்களின் வளத்தை பகிர்ந்து கொள்வதற்காகவும் சர்வதேச நாத்திகர் கூட்டமைப்பில் இணைகின்றன. இதன் மூலம் அவர்களது இலட்சியங்களை அவர்களது சமூகத்தில் ஆற்றலுடன் முன்னிறுத்த முடியும்.

AAIல் உங்கள் அமைப்பு சேருவதன் மூலம் :

  • சர்வதேச நாத்திகர் கூட்டமைப்பு அல்லது சுயசிந்தனையாளர் குழுக்கள் மூலம் நாத்திகர்கள் ஒன்றிணைந்து உலகை மாற்ற முடியும் என்பதை எடுத்துக்காட்ட முடியும்.
  • AAIஇன் இணையதளத்தின் மூலமும் அதன் கருத்துப்பரிமாற்றங்கள் மூலமும் உங்கள் அமைப்பை தெரியப்படுத்த முடியும்.
  • AAIஇன் கால்வருடாந்திர 'செகுலர் வேர்ல்ட்' என்ற பத்திரிக்கையை பெற முடியும். அத்துடன் அதில் உள்ள சிறந்த கட்டுரைகளை உங்களது பத்திரிக்கைகளில் இலவசமாக பிரசுரிக்க முடியும் . ('செகுலர் வேர்ல்ட்' பத்திரிக்கை ஆசிரியர் அனுமதியுடன்)
  • இமாஜின் என்ற செய்திமடலை பெற முடியும்.
  • AAIஇன் அமெரிக்கா, கனடா, ஆஸ்திரேலியா, டென்மார்க், ஐயர்லாந்து, கம்பியா, கென்யா, பிலிப்பைன்ஸ், ஜெர்மனி போன்ற நாடுகளில் நடந்த வெற்றிகரமான மாநாடுகள் போன்ற மாநாட்டை உங்கள் நாட்டில் நடத்தும் வாய்ப்பையும், அதில் உலகத்தரம் வாய்ந்த நாத்திக பேச்சாளர்களை சொற்பொழிவாற்ற வைக்க முடியும்.
  • தலைமட்ட வளர்ச்சி திட்டங்களுக்காக AAI  அமைப்பு மூலமாக நிதி பெற விண்ணப்பிக்கும் வாய்ப்பு கிட்டும் 
  • மற்ற நாத்திக மற்றும் சுயசிந்தனையாளர் குழுக்களுடன் கருத்து மற்றும் அனுபவங்களை நேரடியாக AAI பரிமாற்றங்கள் மூலம் பகிர்ந்துக்கொள்ள முடியும்.
  •        AAIஇன்  கீழ்க்கண்ட செயல்களுக்கு ஆதரவளிக்க முடியும்:
    • அரசாங்கத்திலும் மற்றும் சமுதாயத்திலும் பகுத் தறிவு,திறனாய்வு சிந்தனை ,அடிப்படை காரணங்கள் மற்றும் சான்றுகள் அடிப்படையில் உருவான  சிந்தனைகள் போன்றவற்றை  பயன்படுத்த ஊக்குவித்தல் மற்று ம் உலகம் முழுவதும் நாத்தீகம், சுயசிந்தனை போன்றவற்றை வெளிப்படுத்தும்  மற்றும் நம்பிக்கை ஏற்படுத்தும் செயல்கள்.
    • நாத்திகர்களுக்கு எதிரான பாகுபாடு பற்றியும், வேற்று மதங்களை/மதச்சார்பின்மையை சகித்துக்கொள்வது பற்றியும், நாத்திகர்களின் உரிமை பற்றியும் நாடுகள், அரசாங்கங்கள் மற்றும் சமூகத்திற்கு எடுத்துக்கூறுவது.
    • புதிய சிந்தனை/நாத்தீக குழுக்களை அமைக்க உதவுவது (முக்கியமாக வளரும் நாடுகளில்)
    • நாத்திகர்கள் உலகளவில் AAI foundation மூலம் மாறுதலை ஏற்படுத்த வாய்ப்புகள் உருவாக்குவது 
    • உலகத்தை சுயசிந்தனைக்காக இன்னும் அறிவுமிக்க, பாதுகாப்பான, நிலையானதாக மாற்ற முயல்வது 

AAIஇன் சகோதர அமைப்புகளின்  தன்மை, உறுப்பினர் எண்ணிக்கை  மற்றும் அவை இயங்கும் இடத்தை பொறுத்து அங்கீகரிக்கப்பட்ட அல்லது இணை உறப்பினர் அமைப்புகளாக ஆக்கப்படலாம். இதை பற்றி மேலும் விவரம் அறிய அல்லது உறுப்பினர் விண்ணப்பப்படிவத்தை பெற membership[at]atheistalliance[dot]org என்ற முகவரிக்கு மின்னஞ்சல் அனுப்பவும்.

ஏ ஏ ஐ குறித்து

கடவுள் மறுப்பு (நாத்திகம்), மதசார்பின்மை குறித்தும் இவை தொடர்பான பிற பிரச்சனைகள் குறித்து பொதுமக்களுக்கும் தனது உறுப்பினர்களுக்கும் அர்ப்பணிப்பு உணர்வோடு கர்ப்பிப்பதற்காக தனிநபர்களையும், சுயசிந்தனையாளர் குழுக்களையும், நாத்தீகவாதிகளையும் ஒருங்கிணைக்கும் உலகளாவிய சம்மேளனம் தான் "AAI - Atheist Alliance International" என அழைக்கப்படும் "சர்வதேசிய நாத்திகர் கூட்டமைப்பு"

  • இது நாத்திகம் மற்றும் மதசார்பின்மைக்கான உலகின் உறுதியான குரல்
  • இது உலகம் முழுதும் பரந்து கிடக்கும் நாத்திகர், சுயசிந்தனையாளர்அமைப்புகளுக்கி டையே உள்ள ஒற்றுமையை வலிமைப்படுத்தும்.
  • இது புதிய நாத்தீகவாத, சுயசிந்தனையாளர் அமைப்புகள் குறிப்பாக மூன்றாம் உலகநாடுகளில் அமைப்புகளை உருவாக்க ஆதரவளிக்கும்.
  • இது உலகம் முழுதுள்ள சுயசிந்தனையாளர்கள் மற்றும் நாத்தீகர்களுக்கு எதிரான பாகுபாடுகளை களைய போராடும். நாத்திகம், சுயசிந்தனை, புலனறிவு போன்றவற்றை ஊக்குவிக்கும் நிகழ்ச்சிகள், திட்டங்கள் போன்றவற்றை ஊக்குவிக்கும்.

நோக்கமும் செயலும் (Vision and mission )

பகுத்தறிவை, ஆதாரங்களை, அடிப்படை காரணங்களைக் கொண்ட மற்றும் மதநம்பிக்கைகளின் பாதிப்பற்ற கல்வி, விஞ்ஞானம், பொதுமக்களுக்கான கொள்கைகள் கொண்ட மதச்சார்பற்ற உலகமே எங்களது இலட்சியம்.

கல்வி மற்றும் அதற்கு ஆதரவான திட்டங்களை சர்வதேச அளவில் நடைமுறைப்படுத்துவதும்; நாத்திக மற்றும் சுயசிந்தனையாளர் அமைப்புகளை வளர்ப்பது, அவற்றிற்கிடையே தொடர்புகளை உண்டாக்குவது இவற்றின் மூலமாக உலகளாவிய நாத்திகவாதத்தை வலிமைபடுத்துவதும்; காலங்காலமாய் மூழ்கிக்கிடக்கும் மதநம்பிக்கைகளை எதிர்கொள்வதும் அதில் சவால்களை சந்திப்பதும் AAIஇன் செயல் திட்டமாகும்.

கல்வி

கல்விதான் AAI இன் பிரதான அணுகுமுறை AAI இன் உறப்பினர்களும் பொதுமக்களும் புத்தறிவு பெற கீழ்க்கண்ட நடமுறைக்களுக்கு ஆதரவளிக்கிறது.

  • AAI இன் வலைத்தளம் மற்றும் சமுக ஊடகங்கள் மூலமாக நாத்திகம்/மதசார்பற்ற கொள்கைகளை பிரச்சாரம் செய்வது; அவை குறித்த செய்திகளை தொடர்ந்து வெளியிடுவது.
  • "மதசார்பற்ற உலகம்" (Secular World) என்ற பத்திரிக்கையையும் இமேஜின் (Imagine) என்ற காலந்திர இதழையும் வெளியிடுவது.
  • உலகம் முழுவதும் ஆங்காங்கே உள்ள குழுக்கள் மூலமாக நாத்தீகவாத மாநாடுகளை நடத்துவது அதன் மூலம் அனுபவம் மிக்க பேச்சாளர்களின் உரையை கேட்டறியும் வாய்ப்பை குறிப்பாக வளர்ந்து வரும் நாட்டுமக்களுக்கு கிடைக்கச்செய்வது.
  • உகாண்டா நாட்டிலுள்ள "கசேசே மனிதநேய துவக்க பள்ளி" போன்ற திட்டங்களுக்கு ஆதரவு அளிப்பது.

ஒலிக்கும் குரல் (Advocacy)

மனிதனாக இருப்பதன் அர்த்தமே அடிப்படை உரிமைகளையும்; நீதி, சமூகப்பொருப்பு போன்றவற்றை அடிப்படையாகக்கொண்டது. பிற குழுக்களோடு நல்ல இணக்கத்தை உருவாக்கிக்கொண்டு அநீதிகளையும் பிரச்சனைகளையும் அரசு மற்றும் ஊடகங்களின் கவனத்திற்கு கொண்டுவருவது;கொள்கை அறிக்கைகளை மேம்படுத்துவது; உரிய பிரச்சனைகள் மீதான கருத்துகளை அவ்வபோது வெளியிடுவது; அவற்றை பத்திரிகைகளுக்கு செய்தியாக விநியோகிப்பது போன்றவை மூலமாக நாத்திகவாதிகள் மற்றும் ஒத்த கருத்துடையவர்களை பாதுகாக்கும் பணியை AAI செய்யும்.

சமூக கட்டுமானம் (Community Buildings)

AAI  மற்ற சமூக அமைப்புகளின் பண்புகளை அங்கீகரிக்கும், அத்துடன் குழுக்கள், குடும்பங்கள், தனிநபர்களுக்கு பாதுகாப்பு அரணாக AAI விளங்கும். உலகம் முழுதும் புதிய நாதீகவாத அமைப்புகளை உருவாக ஊக்குவிக்கும். அவற்றை வளர்க்க உதவும். இது தவிர சர்வதேச அளவில் சென்றடையும் முழுமையான நாத்திக பிரச்சாரம் போன்ற சமூககட்டமைப்புத் திட்டங்களுக்கு AAI உதவிடும். இத்திட்டங்கள் நாத்திகர்கள் மீதான பாகுபாடு, எதிர்வினைகளை எதிர்பதற்கும்; புதிய சமூகங்கள் தங்களை நிலைநிறுத்திக் கொள்வதற்கும்; நாத்தீக சமூகத்தின் பொது விழிப்புணர்வு சிந்தனைகளை வளர்க்கவும் பயன்படும். AAI அமைப்பு மூலமாக இம்மாதிரியான நடவடிக்கைகள் ஏற்கனவே நடைபெற்று வருகின்றன. AAI தன்னார்வளர்களின் சர்வதேச இயக்குனர்கள் வாரியத்தால் நடத்தப்படுகிறது.உறுப்பினர் கட்டணம் மற்றும் நன்கொடையை நம்பியே இருக்கிறது. எனவே நாத்திகத்தையும் மதசார்பின்மையையும் ஆதரிக்கும் நீங்கள் எங்களோடு இணையுங்கள்.

வரலாறு (History) 

AAI (சர்வதேசிய நாத்திகர் கூட்டமைப்பு) அமெரிக்காவில் 1991ல் AA (நாத்திகர்கள் கூட்டமைப்பு) என்ற பெயரில் உருவானது. அமெரிக்காவிலுள்ள கீழ்க்கண்ட நாத்திக அமைப்புகள் ஒன்று சேர்ந்து அதை உருவாக்கின.

  1. நாத்திகர்கள் ஐக்கியம் (லாஸ் ஏஞ்சலிஸ், கலிஃபோர்னியா)
  2. நாத்திகர்கள் கூட்டணி (சாண்டியாகோ, கலிஃபோர்னியா)
  3. சான்ஃபிரான்சிஸ்கோ பிராந்திய நாத்திகர்கள் (கலிஃபோர்னியா)
  4. நாத்திகர்கள் கூட்டமைப்பு (ஹவுஸ்டன், டெக்ஸாஸ்)
  • AA குறுகிய காலத்திலேயே கூடுதலாக பல அமைப்புகளை தன்னுள் இணைத்துகொண்டது. ஓராண்டுக்குள்ளாக அதில் 8 அமெரிக்க அமைப்புகள் உறுப்பினர் ஆயின.
  • 1992 இறுதிக்குள் சர்வதேச அளவிலான அமைப்புகள் உறுப்பினராயின.
  • 1994 ஆண்டின் பின்பகுதியில் AA தனது மதசார்பற்ற தேசம் (Secular Nation) என்ற பத்திரிக்கையை வெளியிட்டது
  • 1995இல் அமெரிக்காவிலுள்ள லாஸ் ஏஞ்சலிஸில் தனது முதலாவது மாநாட்டை AA நடத்தியது.
  • 1997இல் AA இன் இணையத்தளம் துவங்கப்பட்டது.
  • 2001இல் அமெரிக்காவிற்கு வெளியே உள்ள ஆறு அமைப்புகள் இணைந்தன. எனவே இவ்வமைப்பின் பெயர் AAI (சர்வதேசிய நாத்திகர் கூட்டமைப்பு) என மாற்றப்பட்டது.
  • 2006இல் AAI இன் முதல் சர்வதேச மாநாடு ஐஸ்லாந்து நாட்டில் ரெயிக்ஜாவிக் நகரில் நடைபெற்றது.
  • 2010இல் உலகளாவிய நாத்திகர்கள் மாநாடு ஆஸ்திரேலியா நாட்டு விக்டோரியா மாநிலத்தின் மெல்போர்னில் நடத்தப்பட்டது
  • 2010இல் அமெரிக்க சார்ந்த செயல்களை உலகளாவிய செயல்களிலிருந்து பிரித்துக்கொள்வதன் மூலமாக தனது இலக்கை எளிதாக எட்டமுடியும் என AAI உறுதிகொண்டது. எனவே அமெரிக்க நாத்திகர்கள் கூட்டணி என்ற அமைப்பு தனியாக உருவாக்கப்பட்டு அது AAI இன் ஒரு இணைப்பு அமைப்பாக இப்போது செயல்பட்டுவருகிறது.

AAI இன் மாண்புகள் (AAI's Values)

  1. பகுத்தறிவு சிந்தனையும், காரணங்களும் (Reason and rational thoughts)
    தர்க்க ரீதியான முடிவுகளை எட்டுவதற்கும், மனித இனம் சந்தித்துவரும் பிரச்சனைகளைத் தீர்பதற்க்கும் தேவையான அடிப்படை அம்சங்கள், பகுத்தறிவு சிந்தனையும், காரணகாரியங்களையும் ஆய்வுசெய்தலுமே ஆகும்.
  2. விஞ்ஞானம்/புலனறிவு (science/empiricism)
    உலகைப்புரிந்து கொள்வதற்கும் உண்மையைக் கண்டறிவதற்கும் நல்ல வழி விஞ்ஞான ரீதியில் அணுகுவதுதான். புதிய தடயங்களை நாம் அறியும் பொது நம்மிடம் ஏற்கனவே பொதிந்துள்ள முடிவுகளை மாற்றிக்கொள்ள வேண்டும். நமக்கு கிடைக்கும் தடயங்களை வைத்துதான் எந்த ஒரு முடிவிற்கும் வர வேண்டும்.
  3. கருணை (Compassion)
    மனிதர்களின் கருணைக்கும் பிறர் நலம் பேணும் பண்புக்கும் அடிப்படையானது எல்லா மக்களுக்கும் பலனளிக்கும் கூட்டுறவு சமுக கட்டமைப்புதான்.
  4. நோக்கம் (Purpose)
    நாம் வாழும் வாழ்கையை பிறருக்கு உதவுதான் மூலமாகத்தான் அர்த்தமுள்ளதாக ஆக்கி கொள்ள வேண்டும்.
  5. சுதந்திரம் (Freedom)
    இனம், மொழி, ஆண், பெண், உடல் ஊணம் போன்ற பாகுபாடுகள் எதுவுமற்ற சுதந்திரம் எல்லா மக்களுக்கும் உரியது. மனதிற்கும், சிந்தனைக்கும் உரிய சுதந்திரமும் எல்லா மக்களுக்கும் உரியதே. எனவே AAI சர்வதேச மனித உரிமை மாநாடுகள் கூறிய மாண்புகளுக்கேற்ப வாழ்வதை ஆதரிக்கும்.
  6. பொறுப்பு (Responsibility)
    நாம் வாழும் பூவுலகை பாதுகாத்திட மனிதர்களிடத்தும் விலங்குகளிடத்தும் மனிதநேய தொடர்புகளை பெருக்கிக்கொள்வதும், இந்த உலக சமூகத்தில் வாழும் ஒவ்வொரு மனிதனின் பொறுப்பாகும்.0

Apabila Para Ateis Berbicara Namun Tidak Ada yang Menyadari,

Apakah Kita Membawa Sebuah Perubahan?


F O U N D A T I O N

Yayasan AAI, salah satu program internal Aliansi Ateis Internasional, mendukung proyek-proyek edukasional – termasuk melalui pertukaran internasional – dan berbicara atas nama para ateis yang terdiskriminasi di seluruh dunia, terutama di negara-negara berkembang.

Proyek-proyek yayasan AAi termasuk:

  • Bantuan bagi Kasese Humanist Primary School (Sekolah Dasar Humanis Kasese) di Uganda (2011-sekarang). Beberapa tahun ini, AAI telah memberikan kontribusi, menghimpun donasi, melangsungkan proyek-proyek seperti pengkonstruksian bangunan, renovasi kelas dan pembelian peralatan. Dalam kesempatan yang sama, AAI juga telah mengoperasikan program-program sponsor bagi para siswa-siswi dan guru-guru di sekolah Kasese. Pada tahun 2011, AAI menghimpun para sukarelawan asisten guru dan posisi lainnya untuk meluangkan beberapa bulan untuk mendirikan sekolah Kasese.

  • Kampanye pembelaan Alexander Aan (2012). Alexander adalah seorang warga negara Indonesia yang diserang dan dipenjarakan setelah memposting ‘God does not exist’ (tidak ada Tuhan) di Facebook. AAI telah bekerja sama dengan grup-grup lainnya untuk mengkampanyekan pembebasan Alexander, untuk mengubah peraturan hukum di Indonesia dan untuk mengggalang dana untuk membantu biaya perurusan hukum Alexander.

Disinilah anda bisa membantu.

Proyek-proyek yayasan AAI sebagian besar didanai dari donasi langsung yang ditujukan kepada proyek-proyek tertentu. Kegiatan-kegiatan yang dapat kami langsungkan sangat bergantung kepada jumlah dukungan yang kami terima. Masih banyak yang harus kita lakukan untuk membawa ateisme dan sekularisme kedepan dan kami selalu memantau proyek-proyek tambahan, terutama di negara-negara berkembang, dimana edukasi dan pengetahuan empiris bisa membawa kemajuan besar bagi kualitas hidup komunitas masyarakat.

Apabila anda ingin menyalurkan donasi bagi yayasan AAI atau proyek-proyek AAI tertentu,
silahkan kunjungi halaman
Donasi kami.

Afiliasi AAI / proposal proyek rekanan

Proyek-proyek yayasan AAI umumnya diajukan oleh anggota-anggota afiliasi AAI dan rekanan. Anggota-anggota afiliasi dan rekanan ataupun pihak-pihak lain yang tertarik dapat mengajukan proposal mereka ke Aliansi Ateis Internasional untuk mendapatkan bantuan bagi proyek ateis/pemikir bebas di negara atau daerah mereka. Sekurangnya, proposal tersebut harus memaparkan:

  • Deskripsi detail atas aktivitas yang diajukan

  • Penetapan tanggal untuk proyek tersebut

  • Penetapan lokasi untuk proyek tersebut dan status dari hasil perbicangan dengan pengelola lokasi tersebut

  • Penetapan anggaran untuk proyek tersebut, termasuk pemaparan seluruh pengeluaran untuk bahan-bahan beserta lampiran penawaran harga

  • Informasi mengenai sumber-sumber pendanaan lainnya, dan apabila ada, status dari hasil diskusi dengan organisasi/individu yang memberikan donasi tersebut yang menyebutkan kemungkinan pendanaan

  • Perencanaan marketing/advertising (apabila ada)

  • Daftar anggota komite proyek tersebut, jabatan mereka dan latar belakang

  • Penjelasan yang detail mengenai bentuk dan jumlah bantuan yang diharapkan dari Aliansi Ateis Internasional

Proposal diterima sepanjang tahun. Untuk mengajukan proposal, silahkan email ke president [at] atheistalliance [dot] org.

Keanggotaan Organisasi

Aliansi Ateis Internasional adalah sebuah federasi global yang terdiri dari keanggotaan organisasi maupun individu, yang bergabung untuk mempromosikan penggunaan logika, bukti-bukti dan pemikiran kritis dalam pemerintahan dan masyarakat, dan juga untuk memerangi intrusi dari agama dalam kehidupan orang-orang yang tidak menginginkannya.

Organisasi-organisasi bergabung dengan AAI untuk berkontribusi dalam proses ini, serta untuk mendapatkan akses atas keahlian kolektif dan sumber daya dari anggota organisasi lainnya, yang dimana mereka dapat lebih efektif mempromosikan kondisi ideal ini di dalam komunitas mereka masing-masing.

Dengan bergabung di Aliansi Ateis Internasional, organisasi anda dapat:

  • Menjadi bagian dari Aliansi Ateis Internasional/grup-grup pemikir bebas, mendemonstrasikan bahwa para Ateis bisa diorganisasikan, menjadi agen-agen yang efektif untuk membawa perubahann di seluruh dunia

  • Meningkatkan visibilitas organisasi anda, melalui website AAI dan media komunikasi AAI lainnya

  • Menerima salinan triwulan publikasi AAI unggulan, Secular World (Dunia Sekular), dan untuk mempublikasikan kembali artikel-artikel dariSecular World di dalam buletin/majalah organisasi anda secara cuma-cuma (harus dengan seijin redaktur Secular World)

  • Menerima buletin periodikal AAI Imagine!

  • Kesempatan untuk bekerjasama melangsungkan konvensi-konvensi AAI, mendatangkan pembicara-pembicara Ateis terkemuka ke negara anda, dan membangun kesuksesan konvensi-konvensi di Amerika Serikat, Australia, Denmark, Kanada, Irlandia, Gambia, Kenya, Filipina dan Jerman

  • Kesempatan untuk mengajukan proposal bantuan keuangan melalui yayasan AAI untuk proyek-proyek pembangunan local

  • Akses langsung untuk berbagi pengetahuan dan pengalaman dengan ateis/pemikir bebas lain melalui media tukar pikiran AAI

  • Mendukung aktivitas-aktivitas AAI untuk:

    • Mempromosikan penggunaan logika, bukti-bukti dan pemikiran kritis di dalam pemerintahan dan masyarakat, serta visibilitas dan kredibilitas para Ateis dan pemikir bebas di seluruh dunia

    • Mengedukasi negara-negara, pemerintahan-pemerintahan dan masyarakat mengenai diskriminasi terhadap ateis, dan untuk menghimbau penggalakan toleransi antar umat beragama/tidak beragama serta melindungi hak-hak Ateis

    • Membantu pendirian grup-grup ateis/pemikir bebas (terutama di negara-negara berkembang)

    • Menyediakan kesempatan bagi para Ateis untuk membawa perubahan global melalui yayasan AAI, dan

    • Menciptakan dunia yang lebih bijaksana, aman dan menjadi tempat yang berkesinambungan bagi logika dan pemikiran bebas

Anggota Aliansi Ateis Internasional dapat menjadi afiliasi atau anggota asosiasi, tergantung pada besar kecilnya dan lokasi dari organisasi tersebut. Untuk informasi lebih lanjut dan untuk menerima formulir aplikasi, silahkan kirimkan email ke membership [at] atheistalliance [dot] org.

Atheist Alliance International är en global förbund som bildas av organiserad och enskilda medlemmar, för att tillsammans främja användningen av förnuftet, bevis och kritiskt tänkande I samhället och deras regeringar, och för att bekämpa intrång av religionen I människors liv.

Organisationer ansluter sig till AAI för att bidra till denna process, samt för att få tillgång till de samlade kompetenser och resurser som övriga AAI medlemsorganisationer erbjuder, så att de kan främja dessa ideal i sina egna samhällen på ett effektivt sätt .

Att vara medlemm I det Ahteist Alliance International innebär:

  • Att eran organisation blir en del av en internationell allians av ateist fritänkande grupper, vilket visar att ateister kan organiseras och vara effektiva förändringsagenter I världen.

  • Ett ökat synlighet för organisationen genom AAI webbplats och andra AAI kommunikations vägar.

  • Få en kopia av AAI: s kvartalsvisa internationella emblem publicering: Secular World, och få rättigheten att gratis återpublicera tidningens artiklar i ditt eget nyhetsbrev eller magasin ( efter godkännandet av den Secular World Editor)

  • Ta emot AAI periodiska “Imagine” nyhetsbrev.

  • Möjligheten att bli assisterande värd I en av AAI konventioner, få chansen att bjuda världsklass ateistiska talare till ditt land och bidra i organisering av framgångsrika konventioner i USA, Australien, Danmark, Kanada, Irland, Gambia, Kenya, Filippinerna och Tyskland.

  • Få möjlighet att ansöka om bidrag via AAI Stiftelsen för lokala utvecklingsprojekt.

  • Att dela kunskaper och erfarenheter med andra ateistiska fritänkande grupper genom AAI Exchange.

  • Stöda AAI verksamhet för att:

    • Främja användningen av förnuftet, bevis och kritiskt tänkande i regeringar och samhället. Få ökat uppmärksamhet och trovärdighet över ateism och fritänkandet över hela världen.

    • Utbilda länder, regeringar och samhällen om diskriminering mot ateister, uppmuntra främjandet av tolerans inför religiösa och icke-religiösa medborgare och respect för ateisternars rättigheter.

    • Bidra till att bilda nya ateist grupper (särskilt i utvecklingsländerna)

    • Ge möjligheter för ateister att göra ett skillnad i världen via AAI organisationer.

    • Göra världen till en sundare, säkrare och mer hållbar plats för förnuft och fritänkadet.

Medlemsorganisationerna i Atheist Alliance International är antingen affiliate anslutna förbunder eller associerade anslutna förbunder, beroende på deras nature, storlek och läge.

För mer information och en medlemsansökans blankett, var snäll och mejla till: membership [at] atheistalliance [dot] org.

Если атеисты говорят, но их никто не слышит,

разве способны они что-либо изменить?



Фонд МАА, будучи внутренней программой Международного Альянса Атеистов, поддерживает проекты в области образования - в том числе с помощью иностранных специалистов - и отстаивает права атеистов, подвергающихся дискриминации повсюду в мире, и в первую очередь в развивающихся странах.

F O U N D A T I O N

Примеры проектов Фонда МАА:

  • Открытие Гуманистской Начальной Школы в Касесе, Уганда (с 2010 по настоящее время). МАА организовал сбор средств и профинансировал строительство здания, обустройство классов и закупку школьного оборудования и литературы в течение нескольких лет. МАА также оказывает материальную поддержку ученикам и преподавателям. В 2010 году МАА отправил группу учителей-добровольцев в Касесе на несколько месяцев, чтобы они могли поспособствовать даньнейшему развитию Школы.

  • Кампания в поддержку Александера Аана (2012). Александер - индонезиец, который был атакован и арестован после того, как опубликовал сообщение "Бог не существует" в социальной сети Facebook. МАА работал совместно с другими организациями над его освобождением, выступил за изменения в индонезийском законодательстве и собрал средства для защиты Александера в суде.

Здесь начинается ваше участие.

Проекты Фонда МАА преимущественно спонсируются прямыми пожертвованиями на конкретные кампании. Наши возможности непосредственно зависят от уровня получаемой поддержки. Нам все еще многое предстоит сделать для распространения атеизма и секуляризма в мире, и мы постоянно стремимся открывать новые проекты, особенно в развивающихся странах, где образование и научные знания могут значительно улучшить качество жизни.

Если вы желаете сделать пожертовование в Фонд МАА или один из его проектов, пройдите по следующей ссылке: Donate

Заявки от Филиалов (Affiliate Members) и Партнеров (Associate Members).

Проекты Фонда МАА, как правило, начинаются с заявок от наших Филиалов и Партнеров. Филиалы, Партнеры и другие заинтересованные группы могут подать в Международный Альянс Атеистов заявку о финансировании проекта в их стране или регионе. Такая заявка должна включать в себя как минимум:

  • Детальное описание планируемой деятельности

  • Предполагаемые даты мероприятий

  • Место действия и статус договоренности с правительством или владельцем о его использовании

  • Детальный бюджет проекта, включая список всех материальных приобретений, с поянениями в случае необходимости

  • Информация об остальных спонсорах проекта, а также статус договоренности со всеми лицами и организациями, которые могут предоставить финансирование

  • Информация о рекламе проекта (если планируется)

  • Детальная информация об организаторах, их полномочиях и опыте проведения мероприятий

  • Описание поддержки, которую может предоставить проекту МАА

Заявки принимаются в течение всего года. Чтобы подать заявку, свяжитесь с президентом МАА по электронной почте, адрес которой указан на atheistalliance [dot] org

Mengenai AAI

Atheist Alliance International (Aliansi Ateis Internasional) adalah sebuah federasi global yang merangkul baik grup-grup maupun individu ateis and pemikir bebas, yang berkomitmen untuk mengedukasi anggota-anggotanya dan juga masyarakat pada umumnya mengenai hal-hal seputar ateisme dan sekularisme.

Sebagai penyuara global yang positif bagi ateisme dan sekularisme, Aliansi Ateis Internasional (AAI):

  • Memperkuat kerjasama antara organisasi-organisasi ateis dan pemikir bebas di seluruh dunia;

  • Menunjang pendirian organisasi-organisasi ateis/pemikirbebas baru, terutama di negara-negara berkembang; dan

  • Memfasilitasi dan mendukung acara-acara/proyek-proyek yang mempromosikan ateism, pemikiran kritis dan empirisme, seraya memerangi diskriminasi atas para ateis dan para pemikir bebas di seluruh dunia.

Visi dan Misi

Visi dari Aliansi Ateis Internasional adalah dunia sekular dimana peraturan publik, penyelidikan ilmiah dan pendidikan tidak dipengaruhi oleh kepercayaan religius, melainkan didasarkan atas penalaran, rasionalisme dan bukti.

Misi dari Aliansi Ateis Internasional adalah untuk mempertanyakan dan menghadapi kepercayaan religius, untuk memperkuat ateisme global dengan mempromosikan perkembangan dan interaksi dari organisasi-organisasi ateis/pemikir bebas di seluruh dunia dan untuk mengadakan proyek-proyek edukasi internasional dan proyek-proyek advokasi.

Edukasi

Edukasi adalah metode pendekatan utama Aliansi Ateis Internasional. AAI mendukung anggota-anggotanya dan publik dalam pencarian ilmu pengetahuan dengan cara:

  • Menyediakan berita seputar isu ateis/sekular dan melakukan kampanye-kampanye melalui situs AAI dan saluran media sosial lainnya

  • Menerbitkan majalah “Secular World” (Dunia Sekular) dan buletin “Imagine” (Bayangkan!)

  • Menyelenggarakan konvensi-konvensi ateis dengan grup-grup lokal di seluruh dunia, dalam rangka menyediakan kesempatan bagi komunitas-komunitas tersebut untuk bertatap muka dengan pembicara-pembicara ateis terkemuka

  • Mendukung pendirian grup-grup ateis/pemikir bebas, terutama di negara-negara berkembang

  • Mendukung proyek-proyek edukasional, seperti proyek “the Kasese Humanist Primary School” (Sekolah Dasar Humanis Kasese) di Uganda

Advokasi

Hak-hak asasi, keadilan dan tanggung jawab sosial membentuk fondasi atas apa artinya menjadi manusia. AAI berfungsi untuk mempertahankan dan melindungi hak-hak ateis dan orang-orang yang sepemikiran dengan cara mempublikasi isu-isu yang relevan, mendistribusikan rilis media, mengembangkan butir-butir peraturan dan bekerjasama dengan grup lainnya dalam rangka mengangkat permasalahan-permasalahan dan ketidakadilan ke media dan pemerintah.

Pembangunan Komunitas

AAI menyadari nilai dari komunitas sosial dan pentingnya menyediakan yayasan yang kuat dan yang melindungi bagi individu, keluarga dan grup. Disamping mempromosikan dan mendorong terbentuknya organisasi-organisasi Ateis di seluruh dunia, AAI mendukung program penjangkauan internasional dan program-program pembangunan komunitas seperti kampanye Ateis “OUT”. Program-program seperti tersebut diatas menggalang kesadaran umum tentang komunitas Ateis, membantu berdirinya komunitas-komunitas baru dan menjawab prasangka dan diskriminasi yang ditujukan kepada para Ateis. Sebagian dari aktivitas tersebut diatas digerakkan melalui Yayasan AAI.

Aliansi Ateis Internasional dijalankan oleh para sukarelawan Dewan Direksi Internasional dan bergantung pada biaya keanggotaan dan donasi untuk mendanai aktivitas-aktivitasnya. Apabila anda mendukung ateisme dan sekularisme bergabunglah dengan kami!

Sejarah

Aliansi Ateis Internasional dibentuk di Amerika Serikat dengan nama “Atheist Alliance” (Aliansi Ateis) pada tahun 1991 oleh empat organisasi Ateis lokal: “Atheist United” (Persatuan Ateis) di Los Angeles, California, “Atheist Coalition” (Koalisi Ateis) di San Diego, California, “Atheists of San Francisco Region” (Ateis di kawasan San Francisco) di California dan “Atheist Network” (Jaringan Ateis) di Houston, Texas. Aliansi Ateis menambah daftar afiliansi-afiliansi baru. Dalam jangka satu tahun, ada delapan organisasi Amerika Serikat yang tergabung sebagai anggota dan pada akhir tahun 1992, bergabunglah afiliansi internasional pertamanya.

Aliansi Ateis mulai menerbitkan majalahnya, “Secular Nation” (Negara Sekular), pada pertengahan tahun 1994.

Aliansi Ateis mulai menyelenggarakan konvensi di Amerika Serikat pada tahun 1995, dengan yang pertama dilangsungkan di Los Angeles, California. Situs Aliansi Ateis mulai diluncurkan pada tahun 1997.

Pada tahun 2001, organisasi ini sudah merangkul setengah lusin afiliansi diluar Amerika Serikat, dan oleh karenanya mengubah namanya menjadi Aliansi Ateis Internasional (AAI).

Pada tahun 2006, AAI menyelenggarkan konferensi internasional pertamanya di Reykjavik, Islandia. Pada tahun 2010, organisasi ini memulai program kerjasama penyelenggaraan konvensi-konvensi dengan afiliasinya dan anggota dewan peninjau, yang mana ditandai dengan suksesnya Konvensi Ateis Global 2010 yang diselenggarakan di Melbourne, Victoria, Australia.

Pada tahun 2010 AAI memutuskan untuk mencapai tujuan-tujuannya secara efektif dengan cara memisahkan aktivitas-aktivitas yang dikhususkan untuk kawasan Amerika Serikat dengan aktifitas-aktivitas globalnya. Grup yang berfokus di Amerika Serikat, “Atheist Alliance of America” (Aliansi Ateis Amerika), bergabung menjadi afiliasi AAI.

Nilai-Nilai/ Prinsip

  1. Pemikiran yang bernalar dan rasional. Penalaran dan pemikiran yang rasional adalah dasar dari pengambilan keputusan yang logis dan penting untuk menjawab isu-isu yang dihadapi oleh manusia.

  2. Sains dan Empirisme. Metode Ilmiah adalah alat terbaik dalam pencarian kebenaran dan pemahan atas dunia kita.

  3. Rasa Kasih Sayang. Rasa kasih sayang terhadap sesama manusia dan empati adalah dasar dari struktur sosial yang koperatif yang menguntungkan semua pihak.

  4. Tujuan. Hidup yang kita jalani saat ini adalah satu-satunya hidup yang kita tahu dan semuanya bergantung pada kita untuk menggunakannya secara bermanfaat.

  5. Kebebasan. Semua orang berhak atas kebebasan dari diskriminasi atas dasar jenis kelamin, orientasi seksual, ras, etnis dan kecacatan. Semua orang berhak atas kebebasan hati nurani. AAI mendukung nilai-nilai yang dicantumkan pada Konvensi Internasional Hak Asasi Manusia.

  6. Bertanggung-jawab. Setiap individu adalah bagian dari masyarakat global dan olehkarenanya bertanggung-jawab atas interaksi kemanusiaan dengan orang lain dan hewan-hewan dan atas kelangsungan planet yang layak huni.

Adhésion pour organisations

L'Alliance Athée Internationale est une fédération mondiale d'organisations et individus membres, unis pour promouvoir l'utilisation de la raison, les preuves et l'esprit critique au sein du gouvernement et de la société, et pour lutter contre l'intrusion de la religion dans la vie des gens qui ne la veulent pas.

Les organisations adhèrent à l'AAI pour contribuer à ce processus, ainsi que pour accéder au savoir-faire collectif et aux ressources des autres organisations membres de l'AAI, afin qu'elles puissent mieux proumouvoir ces idéaux dans leurs propres communautés.

En adhérant l'AAI, votre organisation pourra:

  • Faire partie d'une alliance internationale de groupes d'athées/libres- penseurs, ce qui démontre que les athées peuvent être organisés, des agents efficaces de changement dans le monde entier
  • Augmenter sa visibilité à travers le site web de l'AAI et autres communications
  • Recevoir une copie de la publication trimestrielle internationale de l'AAI, Secular World, et avoir la capacité de re-publier des articles de Secular World dans votre propre newsletter/magazine gratuitement (sous réserve d'approbation par l'éditeur de Secular World)
  • Recevoir le newsletter périodique de l'AAI, Imagine!
  • Avoir la possibilité de co-organiser une convention avec l'AAI, en apportant des orateurs athées de calibre mondial dans votre pays, et en s'appuyant sur le succès des conventions aux États-Unis, l'Australie, le Danemark, le Canada, l'Irlande, la Gambie, le Kenya, les Philippines et l'Allemagne
  • Avoir la possibilité de demander à la Fondation de l'AAI une bourse pour des projets locaux de développement
  • Avoir un accès direct pour partager de la connaissance et de l'expérience avec d'autres groupes d'athées/libres-penseurs à travers AAI Exchange (Échange de l'AAI)
  • Soutenir les activités de l'AAI pour:
    • Promouvoir l'utilisation de la raison, les preuves et l'esprit critique au sein du gouvernement et de la société, ainsi que la visibilité et la crédibilité de l'athéisme et la libre pensée dans le monde entier
    • Éduquer les pays, les gouvernements et les sociétés sur la discrimination contre les athées et encourager la promotion de la tolérance religieuse/non- religieuse et la protection des droits de l'athée
    • Aider à créer des nouveaux groupes d'athées/libres-penseurs (en particulier aux pays en voie de développement)
    • Offrir des possibilités aux athées pour faire un différence dans le monde à travers de la Fondation de l'AAI, et
    • Faire du monde un lieu plus sain, plus sûr et plus soutenable pour la raison et la libre pensée

Les organisations membres de l'AAI sont soit Membre Affilié ou Membre Associé, selon leur type, grandeur et emplacement. Pour en savoir plus et recevoir un formulaire d'adhésion, envoyez un courrier électronique à membership [arrobe] atheistalliance [point] org.

Членство для организаций

Международный Альянс Атеистов - это глобальная федерация организаций и лиц, объединившихся с целью распространения критического мышления, благоразумия и фактического анализа в обществе и правительствах, а также противодействия попыткам религии вторгаться в жизни людей, которые этого не желают.

Различные организации вступают в МАА, чтобы принять участие в этой деятельности, а также для того, чтобы получить доступ к знаниям и ресурсам других организаций-членов МАА, что позволяет им эффективнее продвигать свои идеи в собственных странах и сообществах.

Вступая в Международный Альянс Атеистов, ваша организация:

  • Становится частью международного союза атеистов и свободомыслящих людей, являя собой живой пример того, что атеисты могут быть организованными, эффективными инициаторами глобальных перемен в мире;

  • Делает себя более заметной с помощью сайта МАА и других принадлежащих ему средств распространения информации;

  • Будет получать копию ежеквартального международного журнала МАА - "Secular World", - и возможность бесплатно публиковать материалы из этого журнала в своих собственных изданиях (подлежит обсуждению с главным редактором Secular World), а также

  • Копию информационного бюллетеня МАА "Imagine!";

  • Получит возможность проводить совместные съезды с МАА, приглашая всемирно известных ораторов в свою страну; такие мероприятия уже были проведены в США, Австралии, Дании, Канаде, Ирландии, Гамбии, Кении, Филлипинах и Германии;

  • Получит возможность делать запросы в МАА о спонсировании локальных проектов;

  • Получит прямой доступ к обмену информацией и опытом с другими организациями-членами МАА;

  • Поддержит деятельность МАА, заключающуяся в:

    • Распространении критического мышления, благоразумия и фактического анализа в обществе и правительствах, а также увеличении влияния и репутации атеизма повсюду в мире,

    • Просвещении стран, правительств и сообществ о проблеме дискриминации атеистов и поощрении толерантности и защиты прав неверующих,

    • Способствовании созданию новых организаций атеистов (особенно в развивающихся странах),

    • Предоставлении атеистам возможности влиять на глобальные процессы вместе с Фондом МАА,

    • Создании разумного и безопасного мира, в котором есть место свободомыслию и критическим рассуждениям.

Организации-члены становятся либо Филиалами (AffiliateMembers), либо Партнерами (Associate Members), в зависимости от структуры, размера и местонахождения группы. Чтобы узнать подробности о вступлении и/или получить бланк для подачи заявления на членство, свяжитесь с нами по электронной почте, адрес которой указан на atheistalliance [dot] org.